2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഗജഫ്രോഡും പഠിച്ച കളളനുമായ ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യുക

സുധീര്‍ നീരേറ്റുപുറം

       ഫെബ്രു. 16 ന് ആഷിഖ് അബു ഹൈബി ഈഡനുള്ള മറുപടി എന്ന തലക്കെട്ടിലിട്ട FB പോസ്റ്റിൽ അർത്ഥശങ്കയില്ലാതെ പറയുന്നത് "ദുരിതാശ്വാസഫണ്ട്
ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യുക
സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ..... ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ....." എന്നാണ്. ഇവിടെ പറയുന്നു ധനസമ്പാദനത്തിനായിട്ടാണ് പരിപാടി നടത്തിയത്, സൗജനൃ പാസ് നൽകാൻ സാധൃമല്ല...!!!! വെറും 3 ദിവസത്തിനുള്ളിൽ മലക്കം മറിഞ്ഞ് പറയുന്നു പരിപാടിയിൽ 3000ലേറെ പേർ സൗജനൃമായിട്ടാണ് പങ്കെടുത്തത് എന്ന്..... 
പരിപാടിയിൽ 4000ാളം പേരേ പങ്കെടുത്തുള്ളൂ എന്നു പറയുന്നതും വൃാജമാണ്... 5000ലേറെ പേർക്ക് പങ്കെടുക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ സീറ്റുകൾ ലഭിക്കാതെ കാണികൾ നിന്നാണ് പരിപാടി കണ്ടത്.... 5000ലേറെ പേർ പങ്കെടുത്തു..... എണ്ണം കുറച്ചു പറഞ്ഞ് വരവ് കുറവായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ഉഡായിപ്പാണ് പങ്കെടുത്തത് 4000 പേരെന്നുo;  വിറ്റത് വെറും 900- ാളം ടിക്കറ്റെന്നുമുളള ആഷിഖിന്റെ വാദം...!!! 
          ഇതിൽ നിന്നുതന്നെ ഒരു കാരൃം വൃക്തമാകുന്നു : ഇവർ പറയുന്നതു മുഴുവൻ പച്ചക്കള്ളമാണ്..... ആഷിഖും കൂട്ടു പ്രതികളും ചേർന്ന് വൻ തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ടുണ്ട്.... വീണ്ടും വീണ്ടും പരസ്പരവിരുദ്ധമായ പെരുംനുണകൾ പറഞ്ഞ് പൊതുജനത്തെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന ഈ ജനദ്രോഹികൾക്കെതിരെ ശക്തമായ നിയമ-ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം...!!!! 
ഗജഫ്രോഡും ജഗജില്ലിയും പഠിച്ച കളളനുമായ ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യണം. 
ഒരെ തൂവൽപക്ഷികൾ
        ചിന്ന കള്ളൻ പെരുങ്കള്ളന്റെയടുത്ത് (ആഭൃന്തര വകുപ്പിലെ തോക്ക്, ഉണ്ട; നൂല്
ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യുക
മോഷണം-വെട്ടിപ്പ്, റേഷനരി, KSRTCയുടെ ഡീസൽ etc കാണാനില്ല.... ലോക കേരള സഭയിലെ ഭക്ഷണ വെട്ടിപ്പ്.... എല്ലാം അടിച്ചുമാറ്റി....) സഹായം അഭൃർത്ഥിക്കുന്നു.....!!!! ഒരെ തൂവൽപക്ഷികൾ..... സൗജനൃമായി സ്റ്റേഡിയം നൽകില്ലെന്ന് പറഞ്ഞ സ്റ്റേഡിയം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി അനുവാദം നൽകിച്ചത് മുഖൃമന്ത്രിയുടെ ഒാാഫീസാണ്..... മോഷണമുതൽ ഇരുകൂട്ടരും പങ്കിട്ടെടുത്തതാണ്.... CAA വിരുദ്ധ സമരക്കാർ എന്ന മറവിൽ ആഷിഖ് അബുവിനും കൂട്ടർക്കും വെട്ടിപ്പ് ആരോപണത്തിൽ നിന്നും രക്ഷപെടാനാവില്ല...... മുഖൃമന്ത്രി വിചാരിച്ചാലും.....!!!!! 70 ലക്ഷത്തിലേറെ പിരിച്ച് തട്ടിപ്പ് നടത്തിയിട്ട് 6.22 ലക്ഷം പിച്ചക്കാശ് നൽകി രക്ഷപെടാമെന്ന് കരുതേണ്ട..... സതൃസന്ധമായ അന്വേഷണം ചുമപ്പൻ പോലീസ് നടത്തിയാൽ ആഷിഖും കൂട്ടരും (ഗോതമ്പ്)ഉണ്ട തിന്നും....!!!! രാഷ്ട്രീയപ്രേരിതമായ യുക്തിരഹിതമായ ആരോപണമാണോ എന്ന് നിങ്ങളുടെ വെളിപ്പെടുത്തലുകളിലൂടെയും തട്ടിപ്പിനിരയായവരുടെ പ്രതികരണങ്ങളിലൂടെയും തെളിഞ്ഞു വരുന്നുണ്ട്....... സംഘഫാസിസം ഭീഷണി ആക്രമണം കുപ്രചരണം എന്നെല്ലാം ഏതാനും ദേശദ്രോഹ കമ്മി ജിഹാദി അടിമകളായ സിനിമക്കാരും മാധൃമങ്ങളും വിളിച്ചു കൂവിയാൽ അത് തൊണ്ടതൊടാതെ വിഴുങ്ങാൻ പ്രബുദ്ധ മലയാളികൾ ഇന്ന് തയ്യാറല്ല..... അവർ ചോദൃം ചെയ്യും..... ശക്തമായി പ്രതികരിക്കും...... ജനങ്ങളെ വഞ്ചിച്ച് പിരിച്ചെടുത്ത മുഴുവൻ പണവും ദുരിതാശ്വാസ നിധിയിൽ അടക്കുകയും; വഞ്ചകന്മാരെ ജയിലിൽ ഇടുകയും ചെയ്യുന്നതു വരെ ഈ പ്രതിഷേധം തുടരും..... അത് തടുക്കാൻ ഒരു പിണറായിക്കും പേരടിക്കും ആഷിഖിനും റിമ കള്ളിങ്കലിനും സാധൃമല്ല....!!!!
'വെകിളിക്കൂട്ടത്തിന്റെ കലപില'ക്കെതിരെ 
 കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷന്റെ പ്രസ്താവന
           കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷനു വേണ്ടി ബിജിബാൽ, ഷഹബാസ്‌ അമൻ എന്നിവര്‍ ഫെബ്രു. 14 ന് പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നതു മുഴുവൻ പച്ചകള്ളമാണെന്ന് തെളിയിക്കുന്നു.... ഒന്നാമത്, പരിപാടി നഷ്ടമായിരുന്നുവെന്ന വാദം പരിശോധിക്കുക... കരുണ പരിപാടിയിൽ പതിനായിരത്തിലേറെ കാണികൾ
ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യുക
"ടിക്കറ്റെടുത്ത്"പങ്കെടുത്തിരുന്നു... 500, 1500, 5000 രൂപ വീതമായിരുന്നു ടിക്കറ്റ് ചാർജ്... അതായത് ടിക്കറ്റ് വിറ്റുതന്നെ മിനിമം 75 ലക്ഷത്തിലേറെ വരുമാനം കിട്ടിയിട്ടുണ്ട്.... ഇവർ പറയുന്ന 23 ലക്ഷം ചിലവും, 6.2ലക്ഷം ദുരിതാശ്വാസ നിധിയും അടച്ച ശേഷമുള്ള ബാക്കി പണമെവിടെ....???!!! (മുഴുവൻ ടിക്കറ്റും ഫ്രീ ആയിട്ടാണ് നൽകിയതെന്ന KMF പ്രസ്താവന പ്രതീക്ഷിക്കുന്നു....!!!!) ഈ ശുദ്ധ സംഗീതപ്രേമികൾ (???!!!!) പണം തട്ടിപ്പ് നടത്തിയെന്ന് സ്പഷ്ടം....!!! കൃതൃമായ രാഷ്ട്രീയ ബോധൃങ്ങളുള്ള KMFന്റെ ജനവഞ്ചന തട്ടിപ്പ് തുറന്നുകാട്ടപ്പെട്ടപ്പോൾ മാത്രമാണ് ഈ അഭിനവ സാംസ്കാരികപ്രവർത്തകർ വെകിളിക്കൂട്ടത്തെ ഭയന്ന് 6.2ലക്ഷം രൂപയെങ്കിലും സിഎം ഫണ്ടിലടച്ചത്.... പിന്നെ ഈ സദാചാര  സതൃസന്ധർ പറയുന്നു, കളക്ടറോട് 6.5 ലക്ഷം അടക്കാൻ സാവകാശം ചോദിച്ചിരുന്നുവെന്ന്..... ഇതിലും ഇവർ വെട്ടിപ്പ് നടത്തി..... 6.5 ലക്ഷം നൽകുമെന്നു പറഞ്ഞിട്ട് നൽകിയത് 6.2 ലക്ഷം...!!!! 
        സ്പോൺസർഷിപ്പ് ലഭിച്ചില്ലെന്നു പറയുന്നതും പെരുംനുണയാണ്..... പരിപാടി സമയത്ത് ഇവർ പ്രസിദ്ധീകരിച്ച നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, പരസൃങ്ങൾ, ടിക്കറ്റുകൾ എന്നിവയിൽ നിരവധി കമ്പനികളുടെ പേരുകൾ കാണാം.... ഏതായാലും ഫ്രീ ആയി മറ്റു കമ്പനികളുടെ പരസൃങ്ങൾ സ്വന്തം ചെലവിൽ ആരും നൽകുകയില്ലല്ലോ....??? പരസൃം, സ്പോൺസർഷിപ്പ് എന്നിവയിലൂടെയും ഇവർ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്....!!!!! അതിന്റെ കണക്കുകൾ എവിടെ...???!!!!
        എത്ര ടിക്കറ്റുകൾ അച്ചടിച്ച് വിൽപ്പന നടത്തിയെന്ന് സതൃസന്ധമായി അന്വേഷിച്ച് കണ്ടെത്തി വെട്ടിച്ചെടുത്ത മുഴുവൻ പണവും ദുരിതാശ്വാസ നിധിയിൽ അടപ്പിക്കാൻ സർക്കാരും പോലീസും നടപടിയെടുക്കണം..... തട്ടിപ്പ് നടത്തി ജനവഞ്ചന നടത്തിയ പകൽ മാനൃരായ ഇടത് കപടസാംസ്കാരിക-സിനിമാ കഞ്ചാവ് ടീംസിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടണം....!!! 
       തങ്ങളുടെ പദ്ധതികൾ മുഴുവൻ CAA, NRC, NPR പ്രക്ഷോഭങ്ങൾ തലകീഴായി മറിച്ചുവത്രേ....!!!!! ഇവരായിരുന്നോ ഈ പ്രക്ഷോഭണങ്ങൾക്കായി ദില്ലിയിൽ സതൃാഗ്രഹ സമരാഭാസത്തിൽ മുഴുവൻ സമയവും പങ്കെടുത്തത്...??!!!! ഇനി അഥവാ ഇവർ ഈ ദേശദ്രോഹ സമരത്തിലെ ബുദ്ധികേന്ദ്രവും ആത്മാവും ശരീരവുമാണെങ്കിൽ അതിന്റെ അർത്ഥം ഇവർ കലാകാരന്മാരല്ല മുഴു CPIM കമ്മി പാർടി സഖാക്കളാണ്...!!!! ആഷിഖ് അബു മുൻ SFI നേതാവും കോളേജ് യൂണിയൻ ചെയർമാനും തോറ്റ എംപി സ്ഥാനാർത്ഥി എറണാകുളം CPIM സെക്രട്ടറി രാജീവന്റെ ചങ്കുമാണെന്ന സതൃം
ആഷിഖ് അബുവിനേയും കൂട്ടരേയും അറസ്റ്റ് ചെയ്യുക
ഒാർമ്മിക്കുക..... തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് CPIMനും അതിന്റെ ജില്ലാ-സംസ്ഥാന നേതാക്കൾക്കും കൃതൃമായി ലഭിച്ചിട്ടുണ്ട് എന്ന കാരൃത്തിൽ സംശയം വേണ്ട. ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചെന്ന പേരിൽ ജീവനക്കാരിൽ നിന്നും തട്ടിപ്പറിച്ചെടുത്ത പണം വകമാറ്റി ചെലവഴിച്ച മണിയാശാന്റെ KSEB ഉള്ള ഈ നാട്ടിൽ കട്ട സഖാക്കളായ ആഷിഖും കൂട്ടരും പണം വെട്ടിപ്പ് നടത്തിയാൽ ഇടതുപക്ഷ സർക്കാരിനും CPIMനും ഒരു ചുക്കുമില്ല..... സന്തോഷമേ ഉള്ളൂ....!!!! അതാണ് ആധുനിക തട്ടിപ്പുരാജാ ഫാസിസ്റ്റുവിരുദ്ധ ബൂർഷ്വാ ഇടതുപക്ഷം....!!!!
       23 ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്ന് മുന്‍കൂട്ടി അറിയാവുന്ന പരിപാടിക്ക് വെറും 900 ടിക്കറ്റുകള്‍ മാത്രം വിറ്റ്; 3000 ലേറെ ടിക്കറ്റുകള്‍ സൗജനൃമായി നല്‍കിയ (സ്ഥലം എം പി ഒഴിച്ച്) കഞ്ചാവ് വിപ്ലവ പുരോഗമന ഇടതുപക്ഷ ആഷിഖ്-റിമ- ബിജിപാല്‍ ടീംസിന്റെ കരുണ ആരും കാണാതെ പോകരുത്.......!!!! 
           KMFന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റിക്കു വേണ്ടിയാണ് മുഖൃമന്ത്രി, കളക്ടര്‍, പ്രളയം, ദുരിതാശ്വാസം, കരുണ എന്നെല്ലാം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച് പരിപാടി നടത്തിയതെങ്കില്‍ (അല്ലെങ്കില്‍ സൗജന്യമായി 3000 ടിക്കറ്റ് നല്‍കില്ലല്ലോ........!!!) ഈ വഞ്ചകരില്‍ നിന്നും സ്റ്റേഡിയം വാടക ഈടാക്കണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട് സൗജന്യമായി പരിപാടി അവതരിപ്പിച്ച് ചതിക്കപ്പെട്ടവര്‍ ഈ ഫ്രോഡുകളില്‍ നിന്നും പ്രോഗ്രാമിന്റെ പ്രതിഫലം ചോദിച്ച് വാങ്ങണം. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണ്.



TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ