2023, ജൂലൈ 19, ബുധനാഴ്‌ച

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു കപട ഗാന്ധിയനായ സോഷൃലിസ്റ്റ് ജനാധിപതൃവിരുദ്ധൻ

ലേഖനം

സുധീർ നീരേറ്റുപുറം

 "ജവഹർലാൽ നെഹ്രു പ്രഗത്ഭനായ ഭരണാധികാരിയും മികച്ച ജനാധിപതൃബോധം ഉള്ള ആളും ആയിരുന്നു" തുടങ്ങിയ അഭിപ്രായങ്ങളുമായി ഇപ്പോൾ ചിലർ രംഗത്തെത്തുന്നുണ്ട്. ഇത് ശുദ്ധ ഭോഷ്കും ചരിത്രവിരുദ്ധവും ആയ അഭിപ്രായമാണ്. ഇന്തൃയ്ക്ക് സ്വാതന്ത്രൃം ലഭിക്കുമ്പോൾ കോൺഗ്രസിൽ നടത്തിയ അഭിപ്രായ തിരഞ്ഞെടുപ്പിൽ 15 PCCകളിൽ 12 PCCകളും പിന്തുണച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആയിരുന്നു. 3 PCCകൾ അഭിപ്രായം പറഞ്ഞില്ല. ഒരൊറ്റ PCC പോലും ഗാന്ധിയനല്ലാത്ത സോഷൃലിസ്റ്റായ നെഹ്രുവിനെ പിന്തുണച്ചില്ല. കോൺഗ്രസിലെ ഈ ജനാധിപതൃ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് നെഹ്രു പിൻവാതിലിലൂടെ പട്ടേലിനെ മൂലയ്ക്കിരുത്തി പ്രധാനമന്ത്രി പദം തട്ടിയെടുത്തത്. ഈ കുതന്ത്രശാലിയുടെ "മികച്ച" (????!!!!!) ഭരണ നേട്ടങ്ങളാണ് കാശ്മീരിന് 370ാം വകുപ്പ് സമ്മാനിച്ചത്, Pak Occupied Kashmir സൃഷ്ടിച്ചത്, 1962ലെ "ഇന്തൃ-ചീനി ഭായി" ആയ ചൈനീസ് ആക്രമണവും ദയനീയ പരാജയവും രാജൃഭൂമി നഷ്ടപെടുത്തലും, റഷൃൻ മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളുടെ ദയനീയ പരാജയം...etc.


ഇന്തൃൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ഹിറ്റലറോട് താരതമൃം ചെയ്യുന്ന കോൺഗ്രസ്/ഇടത് ഭക്തർ ഉദ്ദേശിച്ചത് രാഷ്ട്രീയ പ്രതിയോഗി ആയിരുന്ന ശൃാമ പ്രസാദ് മുഖർജിയെ കാശ്മീരി ജയിലിലിട്ട് കൊല്ലിച്ച നെഹ്രുവിനേയും, അടിയന്തിരാവസ്ഥ നടപ്പാക്കി ഇന്തൃയെ ജയിലറയും കൊലക്കളവുമാക്കിയ ഇന്ദിരാ ഗണ്ടിയേയും ആയിരിക്കും....!!!!! നെഹ്രു കുടുംബം അവഗണിക്കുകയും ചവിട്ടി താഴ്തുകയും ചെയ്ത സർവ സ്വാതന്ത്രൃ സമരപോരാളികൾക്കും ഉചിതമായ അംഗീകാരവും ബഹുമാനവും നൽകുന്ന; എല്ലാവർക്കും ജാതി-മത-വർഗ-പ്രാദേശിക വൃതൃാസങ്ങളില്ലാതെ തുലൃനീതിയും അവകാശാധികാരങ്ങളും ആനുകൂലൃങ്ങളും ലഭൃമാക്കുന്ന; കാലഹരണപ്പെട്ട പഴഞ്ചൻ നിയമങ്ങളും ചുവപ്പുനാടകളും നിയമങ്ങളും കാലാനുസൃതമായും ശാസ്ത്രീയമായും ലോകഹിതാനുസാരമായും ജനാധിപതൃപരമായും പരിഷ്കരിച്ച് നടപ്പാക്കുന്ന; ലോകത്തിന് മുന്നിൽ ആത്മാഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുന്ന ശക്തമായ ഒരു സ്വയംപരൃാപ്തമായ ശക്തവും സമ്പന്നവുമായ രാഷ്ട്രത്തെ സൃഷ്ടിച്ച ഒരു ഭരണകൂടമാണ് നിലവിലുള്ളത്. ഭരണകൂടങ്ങളുടെ ആനുകൂലൃങ്ങളും പാരാതോഷികങ്ങളും അവാർഡുകളും കൈമടക്കുകളും കൈപറ്റി അഴിമതികളും ജനദ്രോഹ നടപടികളും കള്ളക്കടത്തും ദേശദ്രോഹ പ്രവൃത്തികളും മതഭ്രാന്ത ഭീകരാക്രമണങ്ങളും വർഗീയ കലാപങ്ങളും നക്സലൈറ്റ് ദുഷ്പ്രവൃത്തികളും മറ്റും നടത്തിയിരുന്നവർക്ക് ഇന്നത്തെ ഭരണത്തിൽ അസഹിഷ്ണുതയും നഷ്ടബോധവും വിദ്വേഷവും കൃമികടിയും തോന്നുക സ്വാഭാവികം മാത്രം. "രാജൃസ്നേഹികളായാൽ അവർ രാജൃം ശിഥിലമാക്കും...." എന്ന് വിശ്വസിക്കുന്നരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ആയിരിക്കും....!!!!
നെഹ്രു മഹാനും ആദരണീയനും പ്രഗത്ഭനും ഒക്കെ ആയിരുന്നുവെങ്കിൽ എന്തുകൊണ്ട് ഇദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ഇവരുടെ പിൻഗാമികളും തങ്ങളുടെ പേരുകളോടൊപ്പം ഈ 'മഹാന്റെ' പേരിന് പകരം അനൃനായ ഗാന്ധിജിയുടെ പേര് കൂട്ടിച്ചേർത്തുവെന്നത് ചിന്തനീയവും പരിഹാസൃവുമായ വിഷയമാണ്.

ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഫാസിസ്റ്റാണ് ഹിറ്റ്ലറാണ് മുസ്സോളനിയാണ് എന്നെല്ലാം ജൽപിക്കുന്ന വിഡ്ഢികൂശ്മാണ്ഡങ്ങൾ ഇവിടെയുണ്ട്. ആറോളം ഇസ്ലാമിക രാജൃങ്ങളും പത്തോളം മറ്റ് രാജൃങ്ങളും അവരുടെ ഏറ്റവും ഉന്നതമായ ബഹുമതി നൽകി ആദരിച്ചിട്ടുള്ള വൃക്തിയാണ് മോദിജി. ഇദ്ദേഹം ഏകാധിപതിയും ജനാധിപതൃവിരുദ്ധനും ഹിന്ദുമതഭ്രാന്തനും മരണത്തിന്റെ വൃാപാരിയും ഒക്കെയാണെങ്കിൽ ഈ വിദേശരാജൃങ്ങൾ മോദിജിക്ക് അവരുടെ പരമോന്നത ബഹുമതികൾ നൽകി ആദരിക്കുകയും സ്വീകരിക്കുകയും പാടി പുകഴ്തുകയും ഗുരുവായി വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുമോ....???!!!!
നെഹ്രു-രാഹുൽ ഗണ്ടി- ഇടതുപക്ഷ-ജിഹാദി അടിമകളായ അൽ ഖേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളും മാധൃമങ്ങളും കപട ബുദ്ധിജീവികളും സാംസ്കാരിക നായകളും ആധുനിക ഭാരതത്തിലെ മാറ്റങ്ങൾ തിരിച്ചറിയാത്ത ഉൾക്കൊള്ളാത്ത കൂപമണ്ഡൂകങ്ങളാണ്.
In April 2016, PM Modi was conferred Saudi Arabia's highest civilian honour- the King Abdulaziz Sash by King Salman bin Abdulaziz.
In April 3, 2016, PM Narendra Modi was conferred Saudi Arabia's highest civilian honour- the King Abdulaziz Sash by King Salman bin Abdulaziz.

ടെഹൽകയുടെ മുൻ പത്രാധിപരും മോദിവിരുദ്ധനും ദില്ലിയിലെ പ്രമുഖ മുതിർന്ന പത്രപ്രവർത്തകനുമായ മാതൃു സാമുവലിന്റെ വാക്കുകൾ ശ്രവിക്കുക :





നെഹ്രു പ്രധാനമന്ത്രി ആയതെങ്ങനെ...???
ശശി തരൂരിന്റെ നെഹ്രു മാഹാത്മൃ വർണന....!!!! :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ