![]() |
അമിത്ഷാ |
ന്യൂദല്‍ഹി : ആറുമാസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിസ്റ്റ് ഭീകരവാദം ഒഴിപ്പിക്കണം. ജമ്മു കശ്മീര്‍ താഴ്വരയില് അരങ്ങേറി വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്നും അമിത് ഷാ സിആര്‍പിഎഫിന് കര്‍ശ്ശന നിര്‍ദ്ദേശം നല്കി.

ജമ്മു കശ്മീരിലും മറ്റ് നക്സല്‍ ബാധിത പ്രദേശങ്ങളിലും പാരാമിലിട്ടറിയെ
വിന്യസിക്കുന്നതിനെക്കുറിച്ച് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്നഗര്‍ ഷായെ അറിയിച്ചു. കേരളത്തിലേതടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ചര്‍ച്ച ചെയ്തെന്നാണ് സൂചന. Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ