പുറത്തിറങ്ങി വെറും ആറ് ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ നേടി അജയ് ദേവ്ഗണിന്റെ താനാജി ദ അണ്‍ സങ് വാരിയര്‍. നൂറുകോടി ക്ലബ് പ്രവേശനം ചിത്രത്തിലെ നായകനും നിര്‍മ്മാണ പങ്കാളിയുമായ അജയ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. '' ഇത് യാഥാര്‍ത്ഥ്യമാക്കിയ ഓരോരുത്തര്‍ക്കും നന്ദി. താനാജിക്ക് നല്‍കിയ
''താനാജി ദ അണ്‍ സങ് വാരിയര്‍ നൂറുകോടി കടന്നിരിക്കുകയാണ്. ഞങ്ങളുടെ പരിശ്രമം ഫലം കണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ നന്ദിയും.'' ചിത്രത്തിലെ നായികയും അജയുടെ ഭാര്യയുമായ കാജോളും സന്തോഷം ഫേസ്ബുക്കില്‍ പങ്കുവെച്ചു.
റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നെയാണ് താനാജിയുടെ നൂറുകോടി നേട്ടം. വെള്ളി-14.5 കോടി, ശനി-9.75കോടി,ഞായര്‍-25.5കോടി, തിങ്കള്‍-13.5കോടി, ചൊവ്വ-15.25കോടി, ബുധന്‍-16.25കോടി, എന്നിങ്ങനെയാണ് ദിവസം തിരിച്ചുള്ള് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

മറാത്താ സാമ്പ്രാജ്യ സ്ഥാപകന്‍ ഛത്രപത് ശിവജി മഹാരാജിന്റെ സൈന്യാധിപന്‍ താനാജി മാലുസാരെയുടെ കഥപറയുന്ന ചിത്രമാണ് താനാജി.ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ താരം സെയ്ഫ്അലി ഖാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജായി എത്തുന്നത് പ്രമുഖ മറാത്തി കലാകാരന്‍ ശരദ് കേല്‍ക്കര്‍ ആണ്. അജയ് ദേവഗണിനോടൊപ്പം ഭൂഷണ്‍ കുമാറും കിഷന്‍ കുമാറും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
എന്നാല്‍ താനാജിക്കൊപ്പം പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമായ ഛപ്പാക്കിന് ആകെ 24.5 കോടി രൂപയെ നേടാനായുള്ളു. മകര സംക്രാന്തി അവധി ദിനത്തില്‍ പോലും ഛപ്പാക്കിന്റെ കളക്ഷന്‍ നിരാശപ്പെടുത്തുന്നതായിരുന്നു. 40 കോടി രൂപ മുടക്കി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദീപിക പദുക്കോണ്‍ തന്നെയാണ്.
JNU വിലെ CAAവിരുദ്ധ സമരക്കാർക്ക് "തുറന്ന" പിന്തുണ നൽകിയ ദീപിക പദുക്കോണിന്റെ ഛപ്പാക്ക് എട്ടു നിലയിൽ പൊട്ടി.. പാട്നയിൽ ആദൃ ഷോക്കെത്തിയത് 3 പേരാണത്രേ...!!! കോൺ സർക്കാരുകളുടെ വിനോദനികുതി ഇളവും ഏശിയില്ല.... സിനിമയുടെ യഥാർത്ഥ സംഭവത്തിൽ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് ഒരു മുസ്ലീമാണ്...!!! എന്നാൽ ദീപികയുടെ സിനിമയിൽ ഈ ക്രൂരനായ വില്ലനെ ഒരു
ഹിന്ദുവായി മാറ്റിയിരുന്നു..., ഈ ഹിന്ദുദ്രോഹ സിനിമയെ നിശബ്ദമായി ബഹിഷ്കരിച്ച് നടിക്കും അണികൾക്കും ഗോഡ് ഫാദർമാർക്കും ജനങ്ങൾ ചുട്ട മറുപടി നൽകി.
ജനപിന്തുണ നഷ്ടപ്പെട്ട രാഹുലന്റെയും ഇടതുപക്ഷത്തിന്റെയും വാക്കുകൾ കേട്ട് ചന്ദ്രഹാസമിളക്കിയതിന്റെ ഭീകര സാമ്പത്തിക-സാമൂഹിക നഷ്ടം ഒറ്റപ്പെടൽ ഇനി
ദീപികക്ക് കരഞ്ഞു തീർക്കാം.....!!! Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ