2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

വിഷുകൈനീട്ടം : ബാലഗോകുലം നേതൃത്വത്തിനെതിരെ അണികളുടെ ശക്തമായ പ്രതിഷേധം

വിഷുദിനത്തില്‍ ബാലികാബാലന്മാര്‍ വിഷുകൈനീട്ടമായി സമര്‍പ്പിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയതിനെതിരെ അണികള്‍ നേടൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുളള സംസ്ഥാന ഇടതുപക്ഷ സര്‍ക്കാര്‍ നിരന്തരം ദുരിതാശ്വാസ നിധിയിലെ പണം അര്‍ഹരായവര്‍ക്ക് നല്‍കാതെ വകമാറ്റി ചിലവഴിക്കുകയും, കോടികള്‍ വ്യാജരേഖകള്‍ ചമച്ച് കളക്ടര്‍മാരുടേയും സര്‍ക്കാരുദ്യോഗസ്ഥരുടേയും സഹായത്തോടെ തട്ടിയെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ബാലഗോകുലത്തിന്റെ പണം എന്തിന് നല്‍കി എന്നാണ് അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്. 
         പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയീലേക്ക് പണം നൽകരുതെന്ന് ആഹ്വാനം നൽകിയ CPIMന്റെ സ്റ്റാലിനിസ്റ്റ് പിണറായിയുടെ കേരള ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം പണം നൽകിയത് എന്തിന് ? മാർക്സിസ്റ്റുകൾക്ക് പണം തട്ടിയെടുക്കാനോ ? CPIMനെ പിണറായിയെ പ്രീണിപ്പിക്കാനോ ? പബ്ലിസിറ്റിക്ക് ഇത് വേണ്ടിയിരുന്നില്ല. പിണറായി ഭക്തദാസർ മാധൃമങ്ങളിൽ മാത്രമല്ല ബാലഗോകുലത്തിലും ഹിന്ദുത്വ പ്രസ്ഥാനങ്ങളിലും നുഴഞ്ഞു കയറിയിട്ടുണ്ട്.ജാഗ്രതൈ !

എന്തുകൊണ്ട് കുട്ടികളുടെ ഈ വിഷുകൈനീട്ടം അർഹർക്ക് കിട്ടും എന്നുറപ്പുള്ള പ്രധാനമന്ത്രിയുടെ ഫണ്ടിനോ സേവാഭാരതിക്കോ നൽകിയില്ല ? സദ്ഗുണ വൈകൃതത്തിന്റെ ദുരന്ത ഭീകരാനുഭവം. എത്ര നൃായീകരിച്ചാലും ഈ അധമപ്രവൃത്തി ദുഃഖത്തോടെ ക്രോധത്തോടെ ചോദൃം ചെയ്യാതെ വിളിച്ചു പറയാതെ വയ്യ. 


അഴിമതിയിൽ ഹിന്ദു ദ്രോഹത്തിൽ മുങ്ങിത്താഴുന്ന പിണറായിയുടെ CPIMന്റെ ഇടത് സർക്കാരിന് ലഭിച്ച സുവർണ്ണാവസരം....!!!!! "എന്റെ വിഷു കൈനീട്ടം എന്റെ നാടിന്" അല്ല നൽകിയത്... നൂറുകണക്കിന് ഹിന്ദുക്കളെ കൊല ചെയ്ത... പതിനായിരക്കണക്കിന് അയ്യപ്പ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന.... ഒരു ഹിന്ദുവിരുദ്ധ ജനദ്രോഹ നിരീശ്വരവാദ പാർട്ടി നേതൃത്വം നൽകുന്ന രക്ഷസ-മർദ്ദക-ഭീകര-കംസ ഭരണകൂടത്തിനാണ്....!!!!!


"പിറന്ന നാടിനുള്ള സമർപ്പണം" ചെയ്യണമെങ്കിൽ അൽപ്പമെങ്കിലും രാജൃവിവരമുള്ളവർ സർക്കാർ ഫണ്ടുകൾ മുഴുവനും യാതൊരു തത്വദീക്ഷയുമില്ലാതെ പ്രഖൃാപിത ആവശൃങ്ങൾക്കുപയോഗിക്കാതെ നിർലജ്ജം നിർബാധം തട്ടിയെടുത്ത് CPIM പ്രവർത്തകർക്ക് നൽകുന്ന ഒരു ഭരണകൂട കൊള്ളസംഘത്തിന് വെട്ടിക്കാനായി ധൂർത്തടിക്കാനായി നൽകുമോ.....??? ദാനം നൽകണം..., പക്ഷെ അത് പാത്രം അറിഞ്ഞ് (യോഗൃരായവർക്ക്) നൽകണമെന്നും പൂർവ്വികർ പഠിപ്പിച്ചിട്ടുണ്ട് 
ദീനദയാലു കരുണാമയൻ ആശ്രിതവത്സലൻ വിജയാനന്ദ മഹാരാജിനോടുള്ള ഭക്തി-ദാസൃം മൂത്ത് വിഷുകൈനീട്ടം ദാനം ചെയ്യാൻ തീരുമാനം എടുത്ത വിജയഭക്ത ശിരോമണികളിൽ നിന്നും ഈ തുക ഈടാക്കി സേവാഭാരതിക്കോ പ്രധാനമന്ത്രിയുടെ നിധിയിലേക്കോ സംഭാവന ചെയ്യിക്കാൻ ബാലഗോകുലം തയ്യാറാകണം.

#ലേഖനം #കേരളം #കമ്മ്യൂണിസ്റ്റ്_ഭീകരത

Custom Keto Diet Plan



TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ