2020, മേയ് 22, വെള്ളിയാഴ്‌ച

ക്ഷേത്രഭരണം ഹിന്ദുഭക്തർക്ക് ലഭിക്കാൻ കേന്ദ്ര നിയമനിർമ്മാണത്തിനായി ശബ്ദമുയർത്തുക

കേരളത്തിലെ ദേവസ്വം ബോർധ് വക ക്ഷേത്രങ്ങളിലെ സ്വത്തുക്കൾ

കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ ഊർജിതമാക്കിയിരിക്കുകയാണ്.... കൃഷിക്കെന്ന പേരിൽ ക്ഷേത്രഭൂമികൾ സഖാക്കൾക്ക് നൽകി അനൃാധീനപ്പെടുത്താനും കൈക്കലാക്കാനും ഒാർഡർ ഇറക്കിയിരിക്കുന്നു.

ക്ഷേത്രങ്ങളിലുള്ള ഉപയോഗശൂനൃമായ വിളക്കുകളും മറ്റും ഒഴിവാക്കുന്നു എന്ന പേരിൽ ഭക്തർ അറിയാതെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള നല്ല വിളക്കുകളും പാത്രങ്ങളും ആഭരണങ്ങളും മറ്റും തൂക്കി വിൽക്കുന്നു (കമൃൂ. ദേവസ്വം ഉദൃോഗസ്ഥർ കൊള്ളയടിച്ച് അടിച്ചു മാറ്റുന്നു....).
ഇപ്പോൾ പാവങ്ങളുടെ പേരു പറഞ്ഞ് ക്ഷേത്രങ്ങളിലെ കോടികൾ വിലവരുന്ന സ്വർണാഭരണങ്ങളും പണ്ടങ്ങളും തട്ടിയെടുക്കാനുള്ള തീവ്രശ്രമമാണ് കമൃൂണിസ്റ്റുകളും ജിഹാദികളും സംയുക്തമായി നടത്തുന്നത്.
ക്ഷേത്ര സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്ത് പാവങ്ങൾക്ക് പ്രയോജനപ്പെടുത്തണം എന്നാണ് കമ്മി-ജിഹാദി ഭാഷൃം....!!! കമൃൂ. സർക്കാരിന്റെ കയ്യിൽ കിട്ടിയാൽ അതു മുഴുവൻ പാവങ്ങളുടെ കയ്യിൽ കിട്ടുമത്രേ....!!!! അങ്ങനെയാണല്ലോ ബംഗാളിലേയും ത്രിപുരയിലേയും കേരളത്തിലേയും പാവങ്ങൾ കമൃൂ ഭരണത്തിൽ ലക്ഷപ്രഭുക്കളായത്....!!!!???? (കമൃൂ. നേതാക്കളും മക്കളും ബന്ധുക്കളും കോടീശ്വരന്മാരായി...!!!).

മൺറോ സായിപ്പിന്റെ കാലം മുതൽ ഹിന്ദു ഭക്തർ ആവശൃപ്പെടുന്ന ക്ഷേത്ര ഭരണാധികാരം മതേതര സർക്കാർ മുക്തമാക്കണമെന്നത് ഇതു വരേയും സഫലമായിട്ടില്ല. കേരളത്തിലെ ചുമപ്പൻ ഭരണകൂടം-പോലീസ് -കോടതി എന്നിവ ഒരേ തൂവൽപക്ഷികളാണ്. ഇവരിൽ നിന്നും ഒരിക്കലും ഹിന്ദുവിന് നീതി ലഭിക്കുകയില്ല. മോദി സർക്കാർ ഭരണത്തിലേറി ആറ് വർഷമായിട്ടും ക്ഷേത്രഭരണം സർക്കാർ വിമുക്തമാക്കി ഹിന്ദു ഭക്തർക്ക് കൈമാറാനുള്ള ചരിത്രപരമായ നിയമനിർമ്മാണം ഇതുവരേയും നടത്തിയിട്ടില്ല. ക്ഷേത്ര വിമോചനത്തിനായി ഹിന്ദു സമൂഹം സംസ്ഥാന സർക്കാരിനും കോടതിക്കും പിന്നാലെ വൃർത്ഥമായി വർഷങ്ങളോളം കരഞ്ഞു നടന്ന് തല്ലുകൊണ്ട് കേസുകളിൽ പെട്ട് നടക്കുന്നതിലും ഭേദം കേന്ദ്ര നിയമ നിർമ്മാണത്തിനായി പ്രക്ഷോഭണം നടത്തുകയും സമ്മർദ്ദം ചെലുത്തുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം ക്ഷേത്ര സ്വത്തുക്കൾ മുഴുവൻ സർക്കാർ കൊള്ളയടിച്ചശേഷം അവസാനം ഹിന്ദുവിന് ലഭിക്കുക ക്ഷേത്ര ഭൂമികളും വിലപിടിപ്പുള്ള ആഭരണങ്ങളും എല്ലാം നശിച്ചു മണ്ണടിഞ്ഞ ക്ഷേത്രങ്ങളുടെ അസ്ഥികൂടങ്ങളാകും...!!!!
അടിയന്തിരമായി ക്ഷേത്രഭരണം ഹിന്ദുഭക്തർക്ക് ലഭിക്കാനുള്ള കേന്ദ്ര നിയമനിർമ്മാണത്തിനായി ശബ്ദമുയർത്തുക.... പ്രക്ഷോഭണങ്ങൾ നടത്തുക..... ഭരണാവകാശം നേടിയെടുക്കുക.....!!!!

NB: ക്ഷേത്ര ഭരണം സർക്കാർ തന്നെ നടത്തണം എന്ന് നിർബന്ധമാണെങ്കിൽ, തുലൃനീതി പ്രകാരം മസ്ജിദ് - X-ian പള്ളി ഭരണം മോദി സർക്കാർ ഏറ്റെടുക്കണം എന്നാവശൃപ്പെടാം....!!!
ക്ഷേത്ര ഭരണം ഹിന്ദു ഭക്തർക്ക് നൽകണം എന്നു പറഞ്ഞപ്പോൾ ജിഹാദി-കമ്മികൾക്ക് നോവുന്നത് എന്തുകൊണ്ട്....????

:----- സുധീർ നീരേറ്റുപുറം


#കേരളം #Political #കമ്മ്യൂണിസ്റ്റ് ഭീകരത #ലേഖനം,


TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ