2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

കേരളത്തിൽ ജാതി വർഗീയ ലഹളകൾ സൃഷ്ടിക്കാൻ ഇടതുപക്ഷ സർക്കാരിന്റെ ഗൂഢനീക്കം

: - സുധീർ നീരേറ്റുപുറം 
 

ഇടതുപക്ഷ സർക്കാരും അവരുടെ വൻ നേതാക്കളും ബന്ധുക്കളും ഗുരുതരമായ അഴിമതി - ദേശദ്രോഹ ആരോപണങ്ങളിൽ പെട്ട് ജനസമക്ഷം വിവസ്ത്രരായി നാണംകെട്ട് നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും ഇസ്ലാമിക ജിഹാദികളെ പ്രീണിപ്പിക്കാനുമായി മുഖൃമന്ത്രിയുടെ നേതൃത്വത്തിൽ ഹിന്ദുക്കൾക്കിടയിൽ ജാതിയുടേയും സവർണാവർണ വൃതൃാസത്തിന്റേയും മറ്റും പേരു പറഞ്ഞ് തമ്മിലടിപ്പിക്കാനായി അതിനിന്ദൃവും ഗുരുതരവുമായ ജാതി വർഗീയവിദ്വേഷ നുണ-ദുഷ്പ്രചരണങ്ങൾ നടത്തുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വയം പ്രഖൃാപിത അവിശ്വാസിയും ഹിന്ദുവിരുദ്ധനും നിരീശ്വരവാദിയും ആയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ജാതി വിവേചനത്തെ പറ്റിയുള്ള വിഷലിപ്ത ദുർവൃാഖൃാനം... താന്ത്രികവിധി പ്രകാരം പൂജകൾ നടത്തുന്ന പൂജാരിമാർ ആ സമയങ്ങളിൽ മറ്റുള്ളവരെ തൊടാറില്ല എന്നു പോലും അറിയാത്ത ജാതിക്കോമരം സഖാവിന്റെ ജാതിവർഗീയ വിദ്വേഷ കുപ്രചരണം..,, സഖാവ് ആഗ്രഹിക്കുന്നതു പോലെയെല്ലാം നടക്കുമോ? പൂജാരി മന്ത്രിയുടെ കൈയിൽ തന്നെ വിളക്കു നൽകണമെന്ന് ഏത് ഭരണഘടനയിലാണ് എഴുതി വെച്ചിട്ടുള്ളത്....? അടിമയായ പൂജാരി തന്റെ കയ്യിൽ വിളക്ക് തന്ന് തന്റെ കാൽക്കൽ സാഷ്ടാംഗം വീണ് നമസ്കരിക്കും എന്ന് കമ്മ്യൂണിസ്റ്റ് നേതാവ് ആഗ്രഹിച്ചാൽ അത് നടക്കണമെന്നുണ്ടോ... ഇദ്ദേഹമാർ.... ദൈവമോ...???!!! ഒരു സാദാ ജനപ്രതിനിധി... ജനസേവകനായ മന്ത്രി.... ഇടതുപക്ഷ മന്ത്രിക്കെന്താ കൊമ്പുണ്ടോ...??!!! സൂക്ഷ്മമായി പരിശോധിച്ചാൽ ചിലപ്പോൾ ആ പൂജാരി നല്ല ഒന്നാന്തരം അന്തം കമ്മി ആയിരിക്കും...!!!! അമ്പലങ്ങളിലെ ബഹുഭൂരിപക്ഷം പൂജാരിമാരും ജീവനക്കാരും കട്ട സഖാക്കളാണ്...!!!! ക്ഷേത്ര നടയിൽ ചെന്നിട്ട് തൊഴാതെ ദൈവത്തേക്കാൾ വലിയ കമ്മ്യൂ. നേതാവായി ഞെളിഞ്ഞു

നിൽക്കുന്നവൻ... പൂജാരി നൽകിയ തീർത്ഥം ഏതോ വിഷദ്രാവകം പോലെ നിലത്തു കളഞ്ഞ് കൈതുടച്ച ദൈവനിഷേധിയായ ഹിന്ദുവിരുദ്ധൻ അന്തം കമ്മ്യൂ ശുംഭൻ അവിശ്വാസി നേതാവിന്റെ ദുർവൃാഖൃാനങ്ങളിൽ മയങ്ങി വീഴുന്നവരല്ല ആധുനിക ഭാരതത്തിലെ ജനങ്ങളെന്ന് കമ്മ്യൂ തമ്പ്രാക്കന്മാർ ഒാർത്താൽ കൊള്ളാം...!!! ജനങ്ങളിൽ ജാതി വർഗീയ വിദ്വേഷങ്ങളുണ്ടാക്കാനായി ഒാരോ തരികിട കള്ളക്കഥകളും ദുർവൃാഖൃാനങ്ങളുമായി ഭൂലോക ഫ്രോഡ് ഇടതുപക്ഷക്കാർ ഇറങ്ങിക്കോളും ...!!! ഈ വിഷബോംബുകളെ ജനങ്ങൾ കൃാൻസർ വൈറസുകളെ പോലെ അകറ്റി നിർത്തുക....!!!! ജാഗ്രത പാലിക്കുക...!!! 
  തമിഴ്നാട്ടിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച ഡിഎംകെ ഭരണകൂടം ജാതികലാപങ്ങൾക്കും ഹിന്ദുഉന്മൂലനത്തിനും ആയി തീവ്രശ്രമങ്ങൾ നടത്തുന്നതിന് സമാനമായിട്ടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും സിപിഎമ്മും പ്രവർത്തിക്കുന്നത്. ഭാരതത്തിൽ ജാതിവിദ്വേഷം ആളിക്കത്തിച്ച് വർഗീയലഹളകൾ സൃഷ്ടിക്കുക എന്നതാണ് കുത്തിന്തൃാ മുന്നണിയുടെ ഗൂഢപദ്ധതിയെന്ന് ഇതിലൂടെ വൃക്തമാവുകയാണ്. സ്കൂൾ കലോത്സവത്തിലെ പാചകത്തിൽ സവർണാധിപതൃം ആരോപിച്ച് ഒരു പാവം മനുഷൃനെ പുകച്ചു പുറത്തു ചാടിച്ച ഇടത് -ജിഹാദികൾ ഇപ്പോൾ കെ രാധാകൃഷ്ണന്റെ നുണക്കഥ പ്രകാരം ക്ഷേത്രാചാരം പാലിച്ച പൂജാരിക്കെതിരെ കമ്മ്യൂ-ജിഹാദിയടിമ പോലീസ് കേസ് എടുത്തിരിക്കുകയാണ്. എങ്കിൽ നിർബന്ധമായും വർഗീയവിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് രാഹുൽ ഗണ്ടിക്കെതിരെ കേസ് എടുത്തതു പോലെ ഈ ഇടത് മന്ത്രിക്കെതിരെ കലാപശ്രമത്തിന് ജാമൃമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുപ്പിച്ച് ജയിലിൽ ഇടേണ്ടതാണ്.... ഇസ്ലാമിക മതഭ്രാന്തന്മാരുടെ ദാസന്മാരായി അധഃപതിച്ച ഇടതുപക്ഷത്തിന്റെ കൊടുംവഞ്ചന തിരിച്ചറിഞ്ഞ് ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി പ്രതേൃകിച്ച് പൂജാരിമാരുൾപ്പെടുന്ന ബ്രാഹ്മണസമൂഹവും വിവിധ ഹിന്ദു മത-ജാതി-സാമുദായിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരേണ്ടതാണ്. 
 
   വർഗീയവിദ്വേഷവും കലാപവും സൃഷ്ടിക്കുന്നതിനായി ഇടതുപക്ഷ നേതാക്കൾ ബോധപൂർവ്വം നടത്തുന്ന വിദ്വേഷ പ്രചരണ വാർത്തകൾ മാധൃമങ്ങൾ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷ ഈ മാധൃമങ്ങളുടെ ലൈസൻസുകൾ റദ്ദാക്കാനുള്ള നടപടികൾ പ്രസ് ക്ലബ് ഒാഫ് ഇന്തൃയും കേന്ദ്ര സർക്കാരും സ്വീകരിക്കേണ്ടതാണ്. വർഗീയ-വിദ്വേഷ ദുഷ്പ്രചരണങ്ങൾ നടത്തുന്ന മാധൃമങ്ങൾക്കും വൃക്തികൾക്കും എതിരെ നിയമ നടപടികളും പോലീസ് -NIA കേസുകളും എടുക്കേണ്ടതാണ്. 
     ദേവസ്വം മന്ത്രി മനഃപൂർവം വർഗീയ കലാപം നടത്തുന്നതിനുവേണ്ടി പച്ചക്കള്ളം പറയുകയായിരുന്നുവെന്ന് ടിയാൻ പറഞ്ഞ സംഭവത്തിലെ സതൃാവസ്ഥ അറിഞ്ഞാൽ മനസിലാകും. പത്രപ്രവർത്തകനായ കാവാലം ശശികുമാർ അവിശ്വാസി കലാപസ്രഷ്ടാവിന്റെ വൃാജപ്രചരണത്തിന്റെ യാഥാർത്ഥൃം തുറന്നു കാട്ടുന്നു....
        ടി.ജി. മോഹൻദാസിന്റെ അഭിപ്രായങ്ങൾ കേൾക്കുക....

 NB: പാർട്ടിയുടെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം ടി.പി. സുനിൽ കുമാറാണ് ക്ഷേത്രം ട്രസ്റ്റിയുടെ ചെയർമാൻ. ഇദ്ദേഹമുൾപ്പടെ അഞ്ചംഗ ട്രസ്റ്റിയിലെ പാരമ്പര്യേതര വിഭാഗത്തിൽപെട്ട നാലു പേരും ഇടതുപക്ഷത്തു നിന്നുള്ളവരാണ്. ശാന്തിക്കാരൻ CITU-വിന്റെ ക്ഷേത്ര എംപ്ലോയീസ് സംഘടനാ അംഗവുമാണത്രേ...... അപ്പോൾ അയിത്താചരണവും അസ്പൃശൃതയും നിലനിർത്തുന്നത് കപട വിപ്ലവ വായാടി ഇടതുപക്ഷക്കാരാണെന്ന് ബോധൃമായല്ലോ...???!!

 https://m.facebook.com/story.php?story_fbid=6549852865121888&id=100002917184872&mibextid=Nif5oz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ