കേരളത്തിലെ ദേവസ്വം ബോർധ് വക ക്ഷേത്രങ്ങളിലെ സ്വത്തുക്കൾ
കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ ഊർജിതമാക്കിയിരിക്കുകയാണ്.... കൃഷിക്കെന്ന പേരിൽ ക്ഷേത്രഭൂമികൾ സഖാക്കൾക്ക് നൽകി അനൃാധീനപ്പെടുത്താനും കൈക്കലാക്കാനും ഒാർഡർ ഇറക്കിയിരിക്കുന്നു.ക്ഷേത്രങ്ങളിലുള്ള ഉപയോഗശൂനൃമായ വിളക്കുകളും മറ്റും ഒഴിവാക്കുന്നു എന്ന പേരിൽ ഭക്തർ അറിയാതെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള നല്ല വിളക്കുകളും പാത്രങ്ങളും ആഭരണങ്ങളും മറ്റും തൂക്കി വിൽക്കുന്നു (കമൃൂ. ദേവസ്വം ഉദൃോഗസ്ഥർ കൊള്ളയടിച്ച് അടിച്ചു മാറ്റുന്നു....).
ഇപ്പോൾ പാവങ്ങളുടെ പേരു പറഞ്ഞ് ക്ഷേത്രങ്ങളിലെ കോടികൾ വിലവരുന്ന സ്വർണാഭരണങ്ങളും പണ്ടങ്ങളും തട്ടിയെടുക്കാനുള്ള തീവ്രശ്രമമാണ് കമൃൂണിസ്റ്റുകളും ജിഹാദികളും സംയുക്തമായി നടത്തുന്നത്.
ക്ഷേത്ര സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്ത് പാവങ്ങൾക്ക് പ്രയോജനപ്പെടുത്തണം എന്നാണ് കമ്മി-ജിഹാദി ഭാഷൃം....!!! കമൃൂ. സർക്കാരിന്റെ കയ്യിൽ കിട്ടിയാൽ അതു മുഴുവൻ പാവങ്ങളുടെ കയ്യിൽ കിട്ടുമത്രേ....!!!! അങ്ങനെയാണല്ലോ ബംഗാളിലേയും ത്രിപുരയിലേയും കേരളത്തിലേയും പാവങ്ങൾ കമൃൂ ഭരണത്തിൽ ലക്ഷപ്രഭുക്കളായത്....!!!!???? (കമൃൂ. നേതാക്കളും മക്കളും ബന്ധുക്കളും കോടീശ്വരന്മാരായി...!!!).
അടിയന്തിരമായി ക്ഷേത്രഭരണം ഹിന്ദുഭക്തർക്ക് ലഭിക്കാനുള്ള കേന്ദ്ര നിയമനിർമ്മാണത്തിനായി ശബ്ദമുയർത്തുക.... പ്രക്ഷോഭണങ്ങൾ നടത്തുക..... ഭരണാവകാശം നേടിയെടുക്കുക.....!!!!
NB: ക്ഷേത്ര ഭരണം സർക്കാർ തന്നെ നടത്തണം എന്ന് നിർബന്ധമാണെങ്കിൽ, തുലൃനീതി പ്രകാരം മസ്ജിദ് - X-ian പള്ളി ഭരണം മോദി സർക്കാർ ഏറ്റെടുക്കണം എന്നാവശൃപ്പെടാം....!!!
ക്ഷേത്ര ഭരണം ഹിന്ദു ഭക്തർക്ക് നൽകണം എന്നു പറഞ്ഞപ്പോൾ ജിഹാദി-കമ്മികൾക്ക് നോവുന്നത് എന്തുകൊണ്ട്....????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ