2021, ഫെബ്രുവരി 27, ശനിയാഴ്‌ച

ശുഭാശംസ

കവിത

ശുഭാശംസ

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി



കരവിരുതു വെല്ലുന്നു

കാരിരുമ്പിന്‍ യന്ത്ര-

വിരുതുകള്‍ നമിച്ചു വാങ്ങുന്നു;

കരള്‍ വിരുതു വെല്ലുന്നു

പാഴിരുട്ടിന്‍ ക്ഷുദ്ര-

കലവികള്‍ നിലച്ചു മായുന്നു.

ഇതിനല്ലി നന്നായി-

വരുവതിന്നാശംസ

അരുളേണ്ട തസ്മാദൃശന്മാര്‍ ?

    (2015 ആരംഭത്തില്‍ ഞാന്‍  www.vrittantham.com എന്ന പേരില്‍ ഒരു വെബ് സൈറ്റ് ആരംഭിച്ചപ്പോള്‍ അതിന് ആശംസ അിറയിച്ചു കൊണ്ട് 'ശുഭാശംസ' എന്ന തലക്കെട്ടില്‍ ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി എനിക്ക് സ്‌നേഹപൂര്‍വ്വം അയച്ചു തന്ന കവിത) 



TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ