'സ്വാമി' സന്ദീപാനന്ദ ഗിരിയുടെ ഗീര്‍വാണ പ്രസംഗം, ''താന്‍ പഴയകാലത്ത് എസ്.എഫ്.ഐ.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നു. ശ്രീകൃഷ്ണന്‍ ഒന്നാന്തരം
കമ്മ്യൂണിസ്്റ്റുകാരനും ഭഗവത്ഗീത കമ്മ്യൂണിസ്റ്റ് തത്വമുള്ള ഗ്രന്ഥവുമാണ്.'' ശ്രീകൃഷ്ണ ഭഗവാനും അര്‍ജ്ജുനനും ഗീത ഉപദേശിച്ചു കൊടുത്തത് കാറല്‍ മാര്‍ക്‌സ് ആണെന്നും ഇദ്ദേഹം മൊഴിയുമോ... ആവോ....??!!! ശ്രീകൃഷ്ണനെ ഇനി സഖാവ് ശ്രീകൃഷ്ണനെന്ന് വിളിക്കണമെന്നും മൊഴിുമായിരിക്കും..... തന്നെ സ്വാമി എന്നു വിളിക്കുന്നതിനേക്കാള്‍ 'സഖാവ് സന്ദീപാനന്ദഗിരി' എന്നു വിളിക്കുന്നതാണ് ഉചിതം എന്നു കൂടെ അരുളപ്പാടുണ്ടായാല്‍ ഈ രാജ്യം ധന്യമാകും.... എന്തരൂ മഹാനുഭാവലൂ..... ഇത്രയുമായ സ്ഥിതിക്ക് ഇനി പരസ്യമായി കാഷായമുപേക്ഷിച്ച് സഖാവായി രൂപാന്തരം പ്രാപിച്ച് അത്യന്താധുനികനായി സന്യാസാശ്രമങ്ങള്‍ക്കും സന്യാസിമാര്‍ക്കും സന്യാസിനിമാര്‍ക്കും എതിരായി അശ്ലീലഗ്രന്ഥങ്ങളെഴുതി ജോണ്‍ ബ്രിട്ടാസിനെയോ മമ്മൂട്ടിയേയോ ഡി.സി രവിയേയോ ്യൂപിണറായി സഖാവിനെയോ കാണിച്ച് ചാനലുകളിലും പത്ര മാധ്യമങ്ങളിലും മറ്റും കുറെ അഭിമുഖങ്ങളും ലേഖനങ്ങളും പ്രതിഷേധകുറിപ്പുകളും പത്രപ്രസ്താവനകളും പത്രസമ്മേളനങ്ങളും മറ്റും തരപ്പെടുത്തി വിലസുന്നതാണ് അതിബുദ്ധി.....
സ്വാമി' സന്ദീപാനന്ദ ഗിരിയുടെ ഗീര്‍വാണ പ്രസംഗം
Title: സ്വാമി' സന്ദീപാനന്ദ ഗിരിയുടെ ഗീര്‍വാണ പ്രസംഗം
Author: E S S Kumar
Rating 5 of 5 Des:
Author: E S S Kumar
Rating 5 of 5 Des:
'സ്വാമി' സന്ദീപാനന്ദ ഗിരിയുടെ ഗീര്‍വാണ പ്രസംഗം, ''താന്‍ പഴയകാലത്ത് എസ്.എഫ്.ഐ.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നു. ശ്രീകൃഷ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ