ഹിയറിങ്ങുകൾക്കുശേഷം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് നിരക്കു വർധന സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. സാധാരണയായി കെഎസ്ഇബി ശുപാർശ അതേപടി റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാറില്ല. വീടുകളിലെ നിരക്കു വര്ധന നിലവിലെ നിരക്ക് പുതുക്കിയ നിരക്ക് ശുപാർശ ശുപാർശ രൂപ രൂപ സ്ലാബ് 0–40 1.50 1.50 സ്ലാബ് 0–50 3.15 3.50 സ്ലാബ് 51–100 3.70 4.10 സ്ലാബ് 101–150 4.80 5.50 സ്ലാബ് 151–200 6.40 7.00 സ്ലാബ് 201–250 7.60 8.00 സ്ലാബ് 0–300 (എല്ലാ യൂണിറ്റിനും) 6.60 7.20 സ്ലാബ് 0–400 6.90 7.40 സ്ലാബ് 0–500 7.10 7.60 സ്ലാബ്–500ന് മുകളിൽ 7.90 8.20 വൻകിട വ്യവസായങ്ങൾക്കുള്ള ശുപാർശ ഡിമാൻഡ് ചാർജ് 380–400 പഴയത് 320–400 വൈദ്യുതി നിരക്ക് 5.50–6.00 പഴയ നിരക്ക് 5.00–5.55 ചെറുകിട വ്യവസായങ്ങൾക്കുള്ള ശുപാർശ ഫിക്സഡ് ചാർജ് 160–210 പഴയത്–120–170 വൈദ്യുതി നിരക്ക് 6.15–6.70 പഴയ നിരക്ക് 5.65–6.25 കൃഷി ഫിക്സഡ് ചാർജ്–25 പഴയത്–10 വൈദ്യുതി നിരക്ക്–3.30 പഴയനിരക്ക്–2.80 അമിതമായ വൈദൃുത നിരക്കില്‍ നിന്നും രക്ഷപെടണമെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ലാഭകരമായ സോളാര്‍ വൈദൃുതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.
കേരളത്തില്‍ വൈദൃുതി നിരക്ക് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ KSEB നീക്കം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.