ലേഖനം
:- സുധീർ നീരേറ്റുപുറം
"മുസ്ലീങ്ങൾക്ക് വാടകയ്ക്ക് വീടുകൾ ലഭിക്കുന്നില്ല" എന്ന ജിഹാദി-കമ്മി പ്രചരണത്തിനെതിരെ നടൻ ഹരീഷ് പേരടി രംഗത്ത് എത്തുകയുണ്ടായി. താലിബാനി-ഐസിസ് ഭീകരതയെ പറ്റി പറഞ്ഞാൽ അത് മുഴുവൻ മുസ്ലീങ്ങൾക്കും എതിരെയാണ് എന്നു പറഞ്ഞു കൊണ്ട് ഇസ്ലാമിക സംഘടനകളും കപട മതേതര രാഷ്ട്രീയ പാർടികളും വിദ്വേഷ കുപ്രചരണങ്ങൾ ഉണ്ടാക്കുന്ന നാട്ടിൽ സാധാരണക്കാരായ നിയമവിധേയരായ അമുസ്ലീങ്ങൾ തങ്ങളുടെ വാടക വീട്ടിൽ താമസിക്കുന്നവൻ താലിബാനിയാണോ ഐസിസാണോ PFIയാണോ സുഡാപ്പി മുസ്ലീമാണോ ദേശദ്രോഹി ജിഹാദിയാണോ ദേശീയ മുസ്ലീമാണോ മതേതര മുസ്ലീമാണോ എന്ന് തിരിച്ചറിയാൻ നിർവാഹമില്ലെങ്കിൽ അവർ വീടുകൾ നൽകാതിരിക്കുക സ്വാഭാവികം മാത്രം.
ദില്ലിയിൽ സിഎഎ വിരുദ്ധ ഉഡായിപ്പ് സമരത്തിന്റെ പേരിൽ ജെഎൻയു-ജാമിയ മില്ലിയ കോളേജുകളിലെ ജിഹാദി.കമ്മികൾ വർഗീയ കലാപം സൃഷ്ടിച്ചിരുന്നു. കേരളം, കാശ്മീർ തുടങ്ങിയ അനൃസംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിലും യുപിയിലെ നോയിഡയിലും മറ്റും വന്നു താമസിച്ചിരുന്നവരാണ് ഈ രക്തരൂക്ഷിത അക്രമ വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ തിരിച്ചടിയെന്നോണം ഇപ്പോൾ അനൃസംസ്ഥാനക്കാർക്ക് പ്രതേൃകിച്ച് മുസ്ലീങ്ങൾക്ക് അമുസ്ലീങ്ങൾ വാടക വീടുകൾ നൽകാൻ ഭയപ്പെടുന്നത് സ്വാഭാവികം മാത്രം. എന്തിന് അന്തം കമ്മി കലാപകാരികളാണോ എന്ന സംശയത്താൽ കേരളീയർക്ക് വീടുകൾ വാടകയ്ക് നൽകാൻ പോലും തദ്ദേശീയർ ഭയക്കുകയാണ്....!!!! സ്വന്തം ദുഷ്കർമ്മങ്ങളുടെ ദുരന്തഫലം ആരായാലും അനുഭവിക്കേണ്ടി വരുമെന്നത് പ്രകൃതി നിയമമാണ്.
വാടക വീട്ടിൽ ഒരു അജ്ഞാതനെ താമസിപ്പിച്ചു എന്നതിനാൽ ഒരാളും ഒരു ദേശദ്രോഹ-ഭീകരവാദ പ്രവർത്തന കേസുകളിൽ പ്രതികളോ സംശയദൃഷ്ടിയിലോ പെടാൻ ആഗ്രഹിക്കുകയില്ല. സ്വന്തം മകൾ കപടപ്രേമത്തിൽ അകപ്പെട്ട് ഒളിച്ചോടി മതംമാറി സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റും പോയി മനുഷൃബോംബുകളും ലൈംഗിക അടിമകളും കുറ്റവാളികളും ആയിത്തീരാൻ ആഗ്രഹിക്കുകയില്ല.
ഇസ്ലാമിക ഭികരപ്രവർത്തനങ്ങളോട് പൊതു മുസ്ലീം സമൂഹം താദാത്മൃം പ്രാപിക്കുന്നിടത്തോളം കാലം ഈ ഭീതി അനൃരിൽ നിലനിൽക്കും. സാദാ മുസ്ലീങ്ങൾ മതഭ്രാന്ത ഭീകര പ്രവർത്തനങ്ങളേയും ആശയങ്ങളേയും പരസൃമായി ആത്മാർത്ഥമായി തള്ളിപ്പറഞ്ഞും പ്രതിരോധിച്ചും ഉന്മൂലനം ചെയ്തും അമുസ്ലീങ്ങളുടെ വിശ്വാസം നേടേണ്ടതുണ്ട്. "ഇസ്ലാമിസ്റ്റുകൾ മതഭ്രാന്തരാണ്.... പ്രശ്നക്കാരാണ്.... വിഘടനവാദികളാണ്... കലാപകാരികളാണ്...." തുടങ്ങിയ തെറ്റിദ്ധാരണകൾ മാറ്റാൻ മുസ്ലീങ്ങൾ തന്നെ മുൻകൈയെടുക്കേണ്ടതാണ്. എല്ലാ മതസമൂഹങ്ങളുമായും സമരസപ്പെട്ട് സമാധാനപൂർവ്വമായി ശാന്തരായി ജീവിക്കാൻ മുസ്ലീങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
RSS-BJP വിരോധത്തിന്റെ മറവിൽ ഹിന്ദുവിദ്വേഷം വളർത്തുന്നതും
അവസാനിപ്പിക്കണം. അങ്ങനെയെങ്കിൽ ഈ ദുരവസ്ഥ ഇല്ലാതാകുന്നതാണ്.
എല്ലാ മതസ്ഥരും സൗഹൃദത്തോടെ കഴിയണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. RSS-BJPക്കാർ അല്ലെങ്കിൽ ഹിന്ദുക്കൾ or ക്രിസ്തൃാനികൾ എല്ലാവരും മുസ്ലീങ്ങളെ അടിച്ചോടിക്കാനും കൊല്ലാനും നടക്കുന്നവരാണെന്ന് മദ്രസാധൃാപകർ കുട്ടികളെ പഠിപ്പിച്ച് മതഭ്രാന്തരാക്കുകയും, തെരുവിൽ പതിനായിരങ്ങൾ ഏക സ്വരത്തിൽ "അവലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോ... വരുന്നു നിങ്ങളുടെ കാലന്മാർ..." എന്ന കൊലവിളി മുഴക്കുകയും ചെയ്യുമ്പോൾ അമുസ്ലീങ്ങൾ ഇക്കൂട്ടരെ ഭയത്തോടെ സംശയദൃഷ്ടിയോടെ നോക്കുകതന്നെ ചെയ്യും. ഗൾഫ് ഇസ്ലാമിക രാജൃങ്ങളിലെ മുസ്ലീങ്ങൾക്ക് ഈ അനൃമതവിദ്വേഷഭ്രാന്ത് ഇല്ല. ഇന്തൃയിലത് 1921 കാലം മുതലേ അതിനും മുൻപ് മുഗൾ ഭരണാധിപതൃകാലം മുതൽക്കുണ്ട് എന്നുള്ളതാണ് ചരിത്ര സതൃം. ഈ പേരുദോഷം മാറ്റാൻ ഭാരതത്തിലെ മുസ്ലീങ്ങൾ ഗൾഫ് നാടുകളിലെ മാതിരി വിശാലമനസ്ഥിതിയുള്ളവരും അനൃമതസ്ഥരെ ശത്രുക്കളും വെറുക്കപ്പെടേണ്ടവരും ആയി കാണാതെ സഹോദരന്മാരായി കണ്ട് പെരുമാറാനും തയ്യാറാകണം. ഇതിന് മുസ്ലീം മതപണ്ഡിതരും മതനേതാക്കളും പരിഷ്കർത്താക്കളും മുൻകൈയെടുക്കണം. ഇസ്ലാമിക രാജൃമായ പാകിസ്ഥാനിലെ ജനങ്ങൾ മതഭ്രാന്ത ഭരണകൂടങ്ങളുടെ ഭീകരവാദ കലാപങ്ങളും ദുർഭരണങ്ങളും മൂലം ദരിദ്രരായി മാറിയപ്പോൾ പാകിസ്ഥാന്റ ഭരണം നരേന്ദ്ര മോദിജി ഏറ്റെടുക്കണം എന്നാവശൃപ്പെടുകയാണ്. കേന്ദ്ര സർക്കാരിന്റെ വികസന-സാമൂഹൃക്ഷേമ പദ്ധതികളിൽ യാതൊരു മതപരമായ വിവേചനവും കാണിക്കാറില്ല എന്ന സതൃം മനസിലാക്കുക. അന്ധമായ മോദി-ഹിന്ദുവിദ്വേഷം അവസാനിപ്പിച്ച് ഒത്തൊരുമയോടെ ജീവിക്കാൻ ഇസ്ലാം മതസ്ഥർ തയ്യാറായാൽ സകലർക്കും ഐശ്വരൃത്തോടെ സമാധാനപൂർവ്വം ഭാരതത്തിൽ തല ഉയർത്തി ആത്മാഭിമാനത്തോടെ തുലൃാവകാശങ്ങളോടെ ലോകത്തിനു മുന്നിൽ ജീവിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.