അഴിമതിവിരുദ്ധ വീരന്‍ അരവിന്ദ് കെജ്‌രിവാളിന് ഒന്ന് കുളിക്കണമെങ്കില്‍ പോലും ചുറ്റും ഫോട്ടോഗ്രാഫര്‍മാരും, ചാനല്‍ ടിവികളും വേണം...! കഷ്ടം....!!! വെറുതെയല്ല ഗാന്ധിയനായ അണ്ണാ ഹസാരെ പറഞ്ഞത്, കെജ്‌രിവാള്‍ അധികാരദാഹിയാണ്. രാജ്യതാല്പര്യത്തേക്കാളും അധികാരത്തോടാണ് ആര്‍ത്തി. ആപ്പും മറ്റു പാര്‍ട്ടികളുമായി യാതൊരു വ്യത്യാസവുമില്ല.
കഴിഞ്ഞ അറുപതിലേറെ വര്‍ഷമായി ഭാരതം ഭരിച്ച് മുടിക്കുന്ന കോണ്‍ഗ്രസ് ഭരണത്തെ തൂത്തെറിയാന്‍ ശ്രമിക്കാതെ അഴിമതിവിരുദ്ധ നേതാവായി അഭിനയിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ മുഖ്യപ്രതിപക്ഷത്തേയും അതിന്റെ നേതാക്കളെയും തോല്പിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ ശ്രമിക്കുന്ന ഒരു വിചിത്രജീവിയാണെന്ന് ലോകം മനസ്സിലാക്കുന്നു. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പവന്‍കുമാര്‍ ബന്‍സാല്‍, അശോക് ചവാന്‍, റഷീദ് മസൂദ്, ഡി. രാജ, കനിമൊഴി എന്നിവര്‍ക്കെതിരെയൊന്നും മത്സരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷത്തെ തോല്പിക്കാന്‍ ശ്രമിക്കുന്ന കെജ്‌രിവാള്‍ ആരുടെ പക്ഷക്കാരനാണെന്നും ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും സ്പഷ്ടമാണ്.
Read Anna Hazare's statement about Kejriwal......
http://timesofindia.indiatimes.com/india/Arvind-Kejriwal-power-hungry-Anna-Hazare-says/articleshow/31128401.cms
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ